News & Events

അല്മായ നേതൃ പരിശീലനം

അങ്കമാലി, സുബോധന റീജിയണല്‍ പാസ്റ്ററല്‍ സെന്‍ററില്‍ വച്ച് എല്ലാ മാസവും അവസാന ഞായറാഴ്ച അല്‍മായര്‍ക്കു നേതൃ പരിശീലനം നല്‍കുന്നു. വിവിധ വിഷയങ്ങളില്‍ വിദഗ്ദരായവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു.

രാവിലെ 9:30 മുതല്‍ വൈകുന്നേരം 4 മണിവരെയാണ് സമയം.